Author: Critical Times

റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില! ഇന്ന് പുതിയ റെക്കോർഡിലേക്ക്, നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്.…

കയ്യെത്താ ദൂരത്ത് സ്വർണവില; 11 ദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ്…

‘അത് പുതിയ രോഗം’വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികളെ പരിഹസിച്ച് ഉപരാഷ്ട്രപതി

വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ‘ഇന്ത്യയിലെ കുട്ടികൾക്കിടയിലെ പുതിയ രോഗം’ എന്നാണ് ഉപരാഷ്ട്രപതി ഇതിനെ വിശേഷിപ്പിച്ചത്. പഠനത്തിനായി വിദ്യാർഥികൾ വിദേശത്ത്…

പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ്…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാരക തിരിച്ചുവരവ്!! മൊഹമ്മദൻസിനെ വീഴ്ത്തി കൊമ്പന്മാർ

ഇന്ന് കൊൽക്കത്തയിൽ വെച്ച് മൊഹമ്മദൻസിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തകർപ്പൻ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള…

മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്തി,രക്തം ശിവലിംഗത്തിൽ അർപ്പിച്ചു; നരബലിയെന്ന് സംശയം

മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നരബലിയെന്ന് സംശയത്തിൽ പൊലീസ്. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ രക്തം യുവാവ് ശിവലിംഗത്തിൽ അർപ്പിച്ചതായി…

അപകടകരമായ രീതിയിൽ ബസ് ഓടിച്ചത് ചോദ്യം ചെയ്തു; യാത്രക്കാരന് KSRTC ജീവനക്കാരന്റെ മർദനം

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരന്റെ മർദ്ദനം. പത്തനംതിട്ടയിൽ നിന്ന് വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. കോട്ടയം മുതൽ…

വരുന്നു ‘ദന ചുഴലിക്കാറ്റ്’! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു, വരും ദിവസങ്ങളില്‍ മഴ തുടരും

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ-പശ്ചിമ ബംഗാള്‍…

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി, തലകീഴായി കിടന്നത് മണിക്കൂറുകള്‍! അതിസാഹസികമായി രക്ഷപ്പെടുത്തി

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി.യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍…

ഡോക്ടർമാർ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിട്ടു, ‘ഇന്ന് അവധി ഞങ്ങൾ ടൂറിലെന്ന്’ ബോർഡ് വെച്ച് കോൺഗ്രസ്

പത്തനംതിട്ട: കടമ്പനാട്ട് ഡോക്ടർമാർ അവധി എടുത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുളളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും…