Author: Critical Times

കാഞ്ഞിരപ്പള്ളി കപ്പാട് എച്ച്1എന്‍; പ്രതിരോധ പ്രവർത്തനം ഊജിതമാക്കി ആരോഗ്യ വകുപ്പ്

കാഞ്ഞിരപ്പള്ളി: കപ്പാട് മേഖലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു. പനി…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു…

കവറിൽ പഴയ വിലയാകും, പക്ഷേ കാര്യമില്ല! മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍; ലിറ്ററിന് 4 രൂപയുടെ വർധന

സംസ്ഥാനത്തു മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ…

പാമ്പു കടിയേറ്റ് രണ്ട് കുട്ടികള്‍ മരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. അരൂര്‍ സ്വദേശിനി നിയ ലെനിന്‍, അരൂര്‍ സ്വദേശിനി നെന്മാറ ചക്കാത്തറയില്‍ രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും പ്രായം 13 വയസ്സാണ്.നൃത്ത…

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍?, രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കിടെ, ഈയാഴ്ച ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. കാലവര്‍ഷം കേരളത്തില്‍ തൊടുമെന്ന് കരുതുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ…

‘അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു’; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

‘അഷ്‌കര്‍ സൈലന്റ് കില്ലര്‍ ആണ്. പുറത്ത് സ്‌നേഹം നടിക്കും അടിയില്‍ കൂടി കൊന്നുകളയും’- ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിന്റെ അമ്മൂമ്മയുടെ വാക്കുകളാണിവ. പനവൂര്‍ കരിക്കുഴിയില്‍ ഒന്നര…

ഹൈസ്‌കൂളില്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; സൈബര്‍ സുരക്ഷാ പ്രതിജ്ഞ; സ്‌കൂളുകള്‍ നാളെ തുറക്കും

വേനലവധിക്കു ശേഷം സ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേല്‍ക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍…

പ്രതികാരം വീട്ടാൻ രാജകുമാരൻ; സിംഹാസനം നിലനിർത്താൻ കിംഗ്; ആർസിബിയോ അതോ ഗുജറാത്തോ? ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം..

സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വമ്പന്‍ ടീമുകള്‍ ഇന്ന് ഐപിഎല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നേര്‍ക്കുനേര്‍ വരുന്നു. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.…

ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും’; അവധിക്കെതിരെ ബിജെപി നേതാവ് ആര്‍ ശ്രീലേഖ

ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്ത്. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘അതില്‍…

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു

പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic…