ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പുറം തല്ലിപ്പൊളിച്ച് ‘പ്രേതം’, സന്ധ്യയായാല്‍ പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാര്‍!
കുമരങ്കരി-പറാല്‍-ചങ്ങനാശ്ശരി റോഡില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ രാത്രിയില്‍ പ്രേതം ആക്രമിച്ചതായുള്ള വ്യാജ പ്രചാരണം വ്യാപകം. പ്രേതത്തിന്റെ അടിയേറ്റ് യുവാവിന്റെ പുറം പൊളിഞ്ഞതായുള്ള വീഡിയോയും ഫോട്ടോയും ഏതാനും ദിവസം…
