Author: Critical Times

പഴനിയും രാമേശ്വരവും ഒപ്പം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും; ടൂര്‍ പാക്കേജുകളുമായി സഹകരണ ബാങ്കുകള്‍

പാര്‍ട്ടി കോണ്‍ഗ്രസും കാണാം, വിനോദ യാത്രയുമാകും. മധുരയില്‍ നിശ്ചയിച്ചിരിക്കുന്ന സിപിഎം 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകളുമായി സഹകരണ ബാങ്കുകള്‍. നീലേശ്വരം കയ്യൂര്‍ സര്‍വീസ് സഹകരണ…

’65 ലക്ഷം കടം, പലരില്‍ നിന്നും വാങ്ങി റോള്‍ ചെയ്ത് ജീവിതം; പ്രതിയുടേത് അത്യപൂര്‍വ പെരുമാറ്റം, കൊലപാതകങ്ങള്‍ക്കിടയിലും നോര്‍മലായി പെരുമാറി’; അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ പിതാവിന്റെ അമ്മ സല്‍മാബീവിയുടെ കൊലപാതകത്തില്‍ പാങ്ങോട് പൊലീസ് ആണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്…

സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിനാണ് കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു…

ലൗ ജിഹാദ് ഭീഷണിയില്‍ ഝാര്‍ഖണ്ഡില്‍ നിന്ന് ഭയന്നോടി, കമിതാക്കളുടെ സ്വപ്‌നസാഫല്യത്തിന്‌ തണലായി കേരളം

സംഘടിതമായ വേട്ടയാടലിലും ലൗ ജിഹാദ് ആരോപണത്തിലും വിഷമിച്ച് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് കായംകുളത്ത് പ്രണയസാഫല്യം. പത്ത് വർഷത്തെ പ്രണയത്തെ കുടുംബങ്ങൾ ശക്തമായി എതിർക്കുകയും, അന്യമതസ്ഥരാണെന്ന…

റിവേഴ്‌സ് ഗിയറില്‍ നിന്ന് മാറാതെ സ്വര്‍ണവില! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ബെല്‍റ്റു പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചു; വേദന കൊണ്ട് നിലവിളിച്ചിട്ടും തല്ലിച്ചതച്ചു! പത്തനംതിട്ടയിൽ 13കാരനെ അതിക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ്…

‘സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സജി മഞ്ഞക്കടമ്ബില്‍!’ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് – അന്‍വറിനെ ട്രോളി സി.പി.എം സൈബര്‍ പോരാളികള്‍… ‘മോഹന്‍ലാലിനെ കൊണ്ടുവരാം എന്നുപറഞ്ഞു ആള്‍ക്കാരെ കൂട്ടിയശേഷം പച്ചക്കുളം വാസുവിനെ കൊണ്ടുവന്ന കോട്ടയം കുഞ്ഞച്ചന്‍ ഇതിലും എത്ര ഭേദം’ എന്നും ട്രോളുകള്‍

കോട്ടയം: മുതിര്‍ന്ന സി.പി.എം നേതാവ് ഇന്നു പാര്‍ട്ടി വിട്ടു തനിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പി.വി അന്‍വറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന സി.പി.എം നേതാവ് എത്തുമെന്നു പ്രഖ്യാപിച്ചതോടെ പല…

കടുത്ത ചൂടിനെ ശമിപ്പിക്കാൻ വേനൽ മഴ എത്തുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. വെളളിയാഴ്ചയും ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച് കോഴിക്കോടും കണ്ണൂരും യെല്ലോ…

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.…

‘അശ്ലീല സിനിമയ്ക്ക് അടിമ’; 5 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം, ചെറുത്തപ്പോൾ കൊലപാതകം; 13കാരൻ കസ്റ്റഡിയിൽ

ഛത്തീസ്ഗഡിലെ ബിലാസ്‌പുരിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തിയ 13 വയസ്സുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നഗരത്തിലെ സർകന്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ കോളനിയിൽ…