Author: Critical Times

‘ഒരു ഉദ്യോഗസ്ഥനും മേലധികാരികള്‍ അവധി അനുവദിക്കരുത്’; പെരുന്നാള്‍ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

ഈ മാസം 31ലെ പെരുന്നാള്‍ അവധി റദ്ദാക്കി ഉത്തരവിറക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. സി.സി. ഒ അസിസ്റ്റന്റ് കമീഷണറായ സാബു സെബാസ്റ്റ്യനാണ് ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച്‌…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിൽ വോക് ഇൻ ഇന്റർവ്യൂ

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ തിയറ്റർ വിഭാഗത്തിലേയ്ക്ക് അനസ്തേഷ്യ ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. പി.എസ്.സി. യോഗ്യത, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ നാലിന്…

ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍! ഇപ്പോൾ അപേക്ഷിക്കാം

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ…

ഇടുക്കിയിൽ നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ടത് അമ്മ! കൊടും ക്രൂരത ഒപ്പം താമസിച്ച യുവാവ് ഉപേക്ഷിച്ചു പോകാതിരിക്കാൻ

ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന്…

പണി വരുന്നുണ്ട് അവറാച്ചാ..! അറഞ്ചം പുറഞ്ചം ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവരാണോ? ഇനി മുതൽ ശ്രദ്ധിക്കണേ

ആധുനികജീവിതത്തിൽ ക്യു ആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യു ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ടെന്ന് കേരള പൊലീസ് ഔദ്യോഗിക…

നിരവധി മോഷണക്കേസുകളിലും പിടിച്ചുപറികേസുകളിലും പ്രതി; കാപ്പാ ചുമത്തി നാടുകടത്തലിനും വിധേയൻ; ഈരാറ്റുപേട്ടയിലെ അടക്കാ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീമി ( 28 ) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പുതിയറക്കൽ…

മനുഷ്യജീവന് വിലയില്ലേ! രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ ഇന്നോവ കാർ

എറണാകുളം മൂവാറ്റുപുഴയിൽ രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ കാർ. ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ…

മാര്‍ച്ച് 29ന് ഭാഗിക സൂര്യഗ്രഹണം!ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയേണ്ടതെല്ലാം

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എത്തുകയാണ്. മാര്‍ച്ച് 29നാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇത് പൂര്‍ണസൂര്യഗ്രഹണമായിരിക്കില്ലെങ്കിലും ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്ക്കും. എന്നാല്‍ ഈ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍…

സന്തോഷ വാർത്ത! കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കൂട്ടി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ടു ശതമാനം വര്‍ധനയാണ് വരുത്തിയത്. 53 ല്‍ നിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ധനയ്ക്ക് ജനുവരി ഒന്നു മുതല്‍…

വീട്ടിൽ കയറി വെട്ടുമെന്ന് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി! സ്ഥലംമാറ്റം വേണമെന്ന് വില്ലേജ് ഓഫീസര്‍, രണ്ടു ദിവസം അവധി അനുവദിച്ച് ജില്ലാ കലക്ടര്‍

പത്തനംതിട്ട നാരങ്ങാനത്ത് സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സ്ഥലം മാറ്റം ചോദിച്ച വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജിന് രണ്ടു ദിവസം അവധി അനുവദിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കാണ്…