Author: Critical Times

അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസർക്ക് വനം മന്ത്രിയുടെ സംരക്ഷണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടൽ. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ്…

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’; ചരിത്രസ്മരണയിൽ ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.…

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം!

കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ…

വെളുപ്പിന് കക്കൂസ് മാലിന്യം കളയാൻ എത്തിയ ടാങ്കര്‍; മുന്നില്‍ ദുരൂഹമായി ഒരു കാറും; ചേസ് ചെയ്ത് പൊക്കി പോലീസ്! ഒരാള്‍ പിടിയില്‍; രണ്ടു പേര്‍ ഇറങ്ങിയോടി

കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടാങ്കർ ലോറിയെ പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി. പത്തനംതിട്ട ഏനാത്ത് മണ്ണടി ദളവ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംശയം തോന്നി…

ആളൂർ വക്കീൽ മരിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു; ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്; ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി; ഒരാളുടെ മരണം കൂടി എനിക്ക് കേൾക്കണം’; ആളൂരിന്റെ മരണത്തിൽ പ്രതികരിച്ച് സൗമ്യയുടെ അമ്മ

മകളെ കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയ ആളൂർ വക്കീൽ മരിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. ഒരു പ്രദേശിക ചാനലിനോടായിരുന്നു സൗമ്യയുടെ…

കെപിസിസി സംസ്‌കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും നടന്നു

കെപിസിസി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ്‌ ചെയർമാൻ എൻ.വി. പ്രദീപ്‌കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ…

പുലി പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം! വനം വകുപ്പ് വാദങ്ങൾ കോടതി തള്ളി

പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ്…

യു പ്രതിഭാ MLA യുടെ മകനെതിരായ കഞ്ചാവ് കേസ്, മകനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം! കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, സാക്ഷി മൊഴിയിലും അട്ടിമറി

യു പ്രതിഭാ MLA യുടെ മകനെതിരായ കഞ്ചാവ് കേസിൽ കനിവിനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം. അമ്പലപ്പുഴ കോടതിയിൽ കുറ്റപത്രം നൽകി. കേസിൽ ഒന്നും രണ്ടും…

കോട്ടയത്ത് ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് വേട്ട..! 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് ജില്ലാ പൊലീസിന്റെ പിടിയിൽ

കോട്ടയം: കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം…

എസ് ഐ യുടെ തല ബിയർ കുപ്പി കൊണ്ട് അടിച്ച് പൊട്ടിച്ചു! പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ 25കാരന് രണ്ട് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും

കോട്ടയം: പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 25000 പിഴയും. കൂവപ്പളളി പരപ്പ് കോളനി ഭാഗത്ത് പുത്തൻ വില്ലയിൽ വീട്ടിൽ മനു മോഹനെ…

You missed