എരുമേലിയില്‍ 6 ചായയ്ക്കും ഒരു ബിസ്‌കറ്റിനും 140 രൂപ! കൂടുതല്‍ വില ഇടാക്കിയത് ചോദ്യം ചെയ്ത തീര്‍ഥാടകാർക്ക് നേരെ മർദ്ദനം; തുടര്‍ച്ചയായി അയ്യപ്പ ഭക്തര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധം ശക്തം; പരാതിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
എരുമേലി: ചായക്ക് അമിതവില ഈടാക്കിയ കച്ചവടക്കാരനോട് വിലവിവരപ്പട്ടിക ചോദിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തനെ മര്‍ദിച്ചതായി പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെരെ അയ്യപ്പ ഭക്ത സംഘടനകളും…
