കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ ആത്മഹത്യ; നിധീഷ് മുരളീധരന്‍റെ കട തകർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ
അനന്തു അജിയുടെ ആത്മഹത്യയിൽ ആരോപണം നേരിടുന്ന നിധീഷ് മുരളീധരൻ്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്.…
