Author: Critical Times

യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്ന് കൊല്ലപ്പട്ടത് 80 ഇറാനിയൻ നാവികർ; പുലർച്ചെ അപായ സിഗ്നൽ ലഭിച്ചെന്ന് ശ്രീലങ്ക

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു.…

സിപിഎം ബന്ധം വിട്ട് പി കെ ശശി യുഡിഎഫില്‍; ഒറ്റപ്പാലത്ത് മത്സരിച്ചേക്കും! കോണ്‍ഗ്രസില്‍ അസ്വാരസ്യം

സിപിഎം ബന്ധം ഉപേക്ഷിച്ച് പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങും. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ…

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ ജയിൽമോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്.…

മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍!

മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നു വൈക്കത്തേക്ക് വന്ന ദമ്പതികൾ സഞ്ചരിച്ച കാറും പെട്രോൾ ടാങ്കർ…

‘സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു’, പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍…

കാഞ്ഞിരപ്പള്ളിയിൽ വരുന്നു സ്പോർട്‌സ് സ്കൂൾ! ശിലാസ്ഥാപനം നടത്തി കായികമന്ത്രി വി. അബ്ദുറഹിമാൻ

കാഞ്ഞിരപ്പള്ളി : സ്കൂൾ സ്പോർട്‌സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായി വലിയൊരു കുതിപ്പിലാണ് കേരളമെന്ന്, കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കുന്നുംഭാഗം ഗവ. സ്കൂളിൽ നിർമിക്കുന്ന സ്പോർട്‌സ് സ്കൂളിന്റെ…

പാർപ്പിടം, കുടിവെള്ളം മുഖ്യം, മിനി ബൈപ്പാസിന് 28 ലക്ഷം! കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു.53.85 കോടി രൂപ വരവും 50.50 കോടി രൂപ ചിലവും…

ശ്വാസംമുട്ടലിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിക്ക് പേ വിഷബാധ വാക്‌സിന്‍ എടുത്തു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്, നഴ്‌സിനെതിരെ നടപടി

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി…

കുറ്റപത്രം സമർപ്പിച്ചില്ല: പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം!

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക…