അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; ആശംസകളുമായി പ്രമുഖരുടെ നീണ്ടനിര
ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഗോവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ രാഷ്ട്രീയ, കായിക,…
