മൂന്നാം വിവാഹത്തിനൊരുങ്ങി അന്ധയാചകന്‍, ജീവനാംശം തേടി രണ്ടാംഭാര്യ; കൗണ്‍സിലിങ് നിര്‍ദേശിച്ച് കോടതി
പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി. അന്ധനും ഭിക്ഷാടകനുമായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 39 കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ…
