മുസ്ലീം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി കഥകളിയില്‍ അരങ്ങേറ്റം കുറിക്കുന്നു! കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യം
കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം…
