Author: Critical Times

80 ലക്ഷം വെള്ളത്തിൽ..!! കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തിട്ട് വെറും 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി..!!

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ടു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ…

Gold Price Today Kerala | ശരിക്കും ഞെട്ടിച്ചു; സർവ്വകാല റെക്കോർഡിൽ സ്വർണവില..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വില വര്‍ധനവ്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 46000 കടന്ന് കുതിക്കുകയാണ് സ്വര്‍ണം. കേരളത്തില്‍ ഇന്ന് ഒരു പവന്‍…

നവകേരള സദസ്സ്; പൊൻകുന്നത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തി..!!

കോട്ടയം: നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തി. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്. അതേസമയം ഉപയോഗിക്കാതെയും ഫിറ്റ്നസ്…

ചില്ലറയുടെ പേരിൽ ഇനി തർക്കം വേണ്ട!! കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റൽ പേയ്മെന്റ്

തിരുവനന്തപുരം: ഇനി ചില്ലറയുടെ പേരിൽ കണ്ടക്ടറുമായി തർക്കം വേണ്ട! കെഎസ്ആര്‍ടിസി ബസില്‍ ജനുവരി മുതല്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യം ഒരുക്കാന്‍ അധികൃതര്‍. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റൽ…

രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍ എം എൽ എ

മലപ്പുറം: രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന വയനാട് മണ്ഡലത്തിലെ റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തില്‍. ഇന്ന്…

സർക്കസ് കലാകാരിയിൽ നിന്ന് പുന്നത്തൂർ ആനക്കോട്ടയിലേക്ക്!! ​ഗുരുവായൂരിലെ ഗജമുത്തശ്ശി താര ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ഗജ മുത്തശ്ശി ചരിഞ്ഞു. 97 വയസുള്ള പിടിയാന ‘താര’ ആണ് ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. പുന്നത്തൂര്‍ക്കോട്ടയിലെ ഏറ്റവും…

41 തൊഴിലാളികൾ.., മരണത്തെ മുഖാമുഖം കണ്ട 17 ദിനരാത്രങ്ങൾ!! ഒടുവിൽ പ്രാർത്ഥനകൾ സഫലം, സിൽക്യാര രക്ഷാദൗത്യം വിജയം! തൊഴിലാളികൾ പുറത്തേയ്ക്ക്

ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും വിട… രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം.തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി.…

കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച സംഭവം; കോഴിക്കോട് ഡി.സി.പിക്കെതിരെ കേസ്..!!

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്‌യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.…

കോട്ടയം ഏറ്റുമാനൂരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം!! ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ കുഞ്ഞാവ…

രാത്രി കൊണ്ടുപോയത് ഒരു വലിയ വീട്ടിലേക്ക്, ഭക്ഷണം തന്ന ശേഷം കാർട്ടൂൺ കാണാൻ അനുവദിച്ചെന്ന് അബിഗേൽ!! പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെങ്കിലും, പൊലീസിന്റെയും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് നടക്കുന്ന പ്രതികളെക്കുറിച്ച് ഇപ്പോഴും…