Author: Critical Times

നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ..!!

മലപ്പുറം: മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട്…

മുണ്ടക്കയം പെരുവന്താനത്ത് ചികിത്സാസഹായത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയതായി വ്യാജ പ്രചാരണം..!! അന്വേഷണം ആരംഭിച്ച് പോലീസ്

പെരുവന്താനം: ചികില്‍സ സഹായ പണം മുക്കിയെന്ന പേരില്‍ വ്യാജ പ്രചരണം കാട്ടിയവര്‍ക്കെതിരെ പൊലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ ജോസഫാണ്…

കോട്ടയത്ത് ബൈക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ അച്ഛനും മകനും ഗുരുതര പരിക്ക്..!!

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കൽ ബെന്നിയ്ക്കും മകൻ ആൽബിനുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച…

കാഞ്ഞിരപ്പള്ളി 26ആം മൈലിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ മരത്തിലേക്ക് ഇടിച്ചു കയറി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വാഹനാപകടം. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ വേലിയും തകർത്ത്…

Gold Price Today Kerala | ചാഞ്ചാട്ടത്തിനൊടുവിൽ വിശ്രമം; സ്വർണവിലയിൽ മാറ്റമില്ല

കോട്ടയം: ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞും കൂടിയും നിന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇതോടെ ഇന്നലത്തെ നിരക്കായ ഗ്രാമിന് 5740 രൂപയിലും…

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഇന്ന് ഡാം തുറക്കില്ല. ഡാമിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 138.25…

പന്തളത്ത് നിന്ന് കാണാതായ പെണ്‍കുട്ടികൾ സുരക്ഷിതര്‍!! തിരുവനന്തപുരത്ത് കണ്ടെത്തി

തിരുവനന്തപുരം: പന്തളത്ത് നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് ഇവരെ കണ്ടെത്തിയത്. ബാലാശ്രമത്തിൽ നിന്ന് ഇന്നലെ രാവിലെ പതിവ് പോലെ സ്കൂളിലേക്ക്…

ചിങ്ങവനത്ത് ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ചിങ്ങവനം: ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി ഞാലൂക്കര ഭാഗത്ത് അകവൂർ വീട്ടിൽ സുരേഷ് എ.കെ (44)…

വാടക ആവശ്യപ്പെട്ടത് 2 കോടി 20 ലക്ഷം; തൃശ്ശൂർപൂരം ചടങ്ങുമാത്രമായി നടത്തേണ്ടിവരുമെന്ന് ദേവസ്വങ്ങൾ..!!

തൃശൂർ: തൃശ്ശൂർ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൂട്ടിയാൽ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്നാണ് പ്രമേയം. ഇരുദേവസ്വം അംഗങ്ങളുടെയും സംയുക്ത…

പന്തളത്ത് നിന്ന് മൂന്ന് പെൺകുട്ടികളെ  കാണാതായി..!! അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക്…