Author: Critical Times

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല..!!

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി. എറണാകുളം പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ഹര്‍ജികൾ…

ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു..!!

ചാലക്കുടി: ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ…

അങ്കമാലിയിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടുത്തം; രണ്ടുനില കെട്ടിടം പൂർണമായി കത്തിനശിച്ചു..!!

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ വൻ അഗ്നി ബാധ. തീപിടുത്തത്തിൽ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ന്യൂ ഇയർ കുറീസ് എന്ന…

സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 1404 കോടി!!

ന്യൂഡൽഹി: കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്സവ സീസൺ കണക്കിലെടുത്തുകൊണ്ടാണ് തുക അനുവദിച്ചിരിക്കുന്നത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി…

ഡോ. ഷഹ്‌നയുടെ മരണം! റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി : തിരുവനന്തപുരം മെഡിക്കൽ കോളജ് പിജി വിദ്യാർത്ഥിനി ഡോ. ഷഹ്‌നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍…

Oscar | രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; ജൂഡ് ആന്റണിയുടെ ‘2018’ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്..!!

തിരുവനന്തപുരം: ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്തായി. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 2018.…

പത്തനാപുരത്ത് ഭാര്യയേയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി!!

കൊല്ലം : പത്തനാപുരത്ത് ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.…

Gold Price Today Kerala | വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഇടവേളയ്ക്കു ശേഷം ഇന്ന് വർധന

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5800…

‘അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്’!! മറുപടി ഡിസംബർ 23ന് തരാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയന്റെ…

കണ്ണിമല അപകടം; മരണം രണ്ടായി..!! പരിക്കേറ്റ വിദ്യാർത്ഥിയും മരിച്ചു!!

മുണ്ടക്കയം: മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. സ്‌കൂട്ടറിൽ വരുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച് മിനി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട സ്ഥലത്ത്…