Author: Critical Times

റോബിന്‍ ബസിന് ഇന്നും പിഴ!! അടയ്‌ക്കേണ്ടത് 7500 രൂപ..,മത്സരിക്കാനുറച്ച് കെഎസ്ആർടിസി

കോട്ടയം: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന് ഇന്നും പിഴയിട്ടു. 7500 രൂപയാണ് പിഴയിട്ടത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം-ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്തു…

യു.പിയിൽ ‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചു..!!

ലഖ്‌നോ: ഹലാൽ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് യു.പി സർക്കാർ. വിൽപ്പന കൂട്ടാൻ മതവികാരം മുതലെടുത്തെന്നാണ് ആരോപണം. വിവിധ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്‌നോവിൽ ബി.ജെ.പി…

എന്താ വെറൈറ്റി അല്ലേ..?? യാത്രക്കാരന്‍റെ കൈവശം സ്വര്‍ണം പൂശിയ ലുങ്കി മുണ്ടുകള്‍..!! സ്വർണക്കടത്തിന്റെ പുതുവഴികൾ കണ്ട് അന്തംവിട്ട് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടുപേരില്‍നിന്നായി മൂന്നു കിലോ സ്വർണം പിടികൂടി. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ…

കോട്ടയം ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; തിരുവല്ല സ്വദേശി പിടിയിൽ

ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരുവെള്ളിപ്പറ ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

കോട്ടയം പാമ്പാടിയിൽ സിനിമാ താരം കാറിനുള്ളിൽ മരിച്ച നിലയിൽ..!!

കോട്ടയം: പാമ്പാടിയിൽ സിനിമാ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിൽ അഭിനയിച്ച മീനടം സ്വദേശി വിനോദിനെ(45) യാണ് പാമ്പാടി ഡ്രീം ലാന്റ് ബാറിന് മുന്നിൽ കാറിനുള്ളിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും..!!

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കോടതി 20 വർഷം തടവിനും, 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി…

‘റോബിന് ചെക്ക്’ എംവിഡിക്ക് പിന്നാലെ പോരിന് ആനവണ്ടിയും..!! പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഗതാഗത വകുപ്പിനെയാകെ വെല്ലുവിളിച്ച് സർവീസ് നടത്തുന്ന റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി…

യൂത്ത് കോണ്‍ഗ്രസ് ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു; എ എ റഹീം എംപി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചതായി എ എ റഹീം എംപി. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ലഭിച്ചിട്ടുണ്ട്. ഇയാൾ ഡൽഹിയിൽ രജിസ്റ്റർ…

റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു

ചെന്നൈ: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണറായ അദ്ദേഹം…

Gold Price Today Kerala | കുതിച്ചുചാട്ടത്തിൽ വിശ്രമിച്ച് സ്വർണവില; ഇന്നത്തെ വിപണി നിരക്ക് അറിയാം

കോട്ടയം: വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം ഇന്ന് വിശ്രമിച്ച് സ്വർണവില. ഇന്നലെ ഒറ്റയടിക്ക് 480 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്.…