Author: Critical Times

അന്ന് പോണ്ടിങ് ഇന്ന് ഹെഡ്..!! 142 കോടി സ്വപ്‌നങ്ങൾ തല്ലിത്തകർത്ത് മൈറ്റി ഓസീസ്! അപരാജിത കുതിപ്പിനൊടുവിൽ കാലിടറി ഇന്ത്യ

അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു… സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ മോഹങ്ങള്‍ തല്ലി തകർത്ത് ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു..!! ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു!! മണിമല സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും

ചങ്ങനാശേരി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും, 3 ലക്ഷത്തി 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മണിമല പൂവത്തോലി നാല് സെന്റ്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ കൈത കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പൂതക്കുഴി ചെക്ക് ഡാമിന് സമീപം കൈത കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു…

നടൻ വിനോദ് തോമസിന്റെ മരണം വിഷവാതകം ശ്വസിച്ച്!! പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സംസ്‌കാരം ചൊവ്വാഴ്ച

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാർ സ്റ്റാർട്ട്…

അർധ സെഞ്ച്വറിയുമായി വിരാട് കോലി പുറത്ത്!! ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം..

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി അർധ സെഞ്ച്വറി നേടി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി…

ഷെല്‍ന നിഷാദ് അന്തരിച്ചു!

കൊച്ചി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു.36 വയസായിരുന്നു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

കാഞ്ഞിരപ്പള്ളി ചോറ്റിയിൽ കാറും ദോസ്ത്തും കൂട്ടിയിടിച്ച് അപകടം

കോട്ടയം: കോട്ടയം കുമിളി ദേശീയപാതയിൽ ചോറ്റിക്ക് സമീപം വാഹനാപകടം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിയോടെയായിരുന്നു സംഭവം. ടാറ്റ ടിയാഗോ കാറും അശോക് ലൈലാൻഡ് ദോസ്തുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ…

‘റോബിന് ’തമിഴ്നാട്ടിലും കുരുക്ക്.! കേരള അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു..!!

കോയമ്പത്തൂർ: റോബിൻ ബസിനെതിരായ നടപടികൾ തമിഴ്നാട്ടിലും തുടരുന്നു. ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിൽ ഗാന്ധിപുരം ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. അഖിലേന്ത്യാ ടൂറിസ്റ്റ്…

മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു, വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു!! അമ്മയും കാമുകനും അറസ്റ്റിൽ‌

തിരുവനന്തപുരം: മദ്യലഹരിയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലാണ് സംഭവം.ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ്…

തട്ടിപ്പില്‍ വീഴരുതേ!! എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീഡിയോ സന്ദേശവുമായി കേരള പൊലീസ്

കൊച്ചി: ബാങ്കിങ് സേവനങ്ങൾക്കും കച്ചവടകേന്ദ്രങ്ങളിലും എടിഎം കാർഡ് ഉപയോഗിക്കുന്നത് ഇന്ന് ഒരു പുതുമയല്ല. എന്നാൽ എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വിശദീകരിച്ച് കേരള…