‘ഓ മൈ ഗോൾഡേ… ’ സ്വർണവില ഒരു ലക്ഷത്തിലേക്കോ? പവന് 400 രൂപ കൂടി! ഇന്നത്തെ നിരക്ക് ഇങ്ങനെ…
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
