അമേരിക്കയിൽ കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു!! ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിൽ
വാഷിംഗ്ടൺ: ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീരയാണ് (32) ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ…
