Author: Critical Times

പുതുപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി..!! യുവാവ് പിടിയിൽ

കോട്ടയം: യുവതിക്ക് ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, നേമം ഗുരുദേവ നഗർ ഭാഗത്ത് ദേവനന്ദനം വീട്ടിൽ…

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു! കോട്ടയം പാമ്പാടിയിൽ യുവാവ് പിടിയിൽ

പാമ്പാടി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുന്നംകുളം വേലൂർ ഭാഗത്ത് കക്കാട്ടിൽ വീട്ടിൽ രാഗേഷ് കെ.ആർ (28)…

മുഖ്യമന്ത്രിക്ക് പ്രത്യേക ക്യാബിൻ, യോഗം ചേരാൻ റൗണ്ട് ടേബിൾ മുറി, മിനികിച്ചണും ശുചിമുറിയും!! നവകേരള സദസിനുള്ള സ്പെഷ്യൽ ബസിന്റെ വിശേഷങ്ങൾ ഇങ്ങനെ

ബെംഗളൂരു: നവകേരള സദസിനു വേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മണ്ഡല പര്യടനം നടത്താനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു.ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍നിന്ന് ഇന്ന്…

നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നിക് കോളേജിൽ റാഗിംഗ്! വിദ്യാർത്ഥി അവശനിലയിൽ

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നികിനിലെ വിദ്യാർത്ഥിയാണ് റാഗിംഗിനെ തുടർന്ന് അവശനിലയിൽ . ഒന്നാം വർഷ പോളിടെക്നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥിയായ ചെങ്കൽ സ്വദേശി അനൂപ് ജി. ആണ് റാഗിംഗിൽ…

പമ്പയാറ്റിൽ നിന്നും മണൽ കടത്ത്!! എരുമേലി സ്വദേശി ഉൾപ്പടെ രണ്ടുപേർ പിടിയിൽ

പൊൻകുന്നം : പമ്പയാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എയ്ഞ്ചൽ വാലി ഭാഗത്ത് തറേമലയിൽ വീട്ടിൽ സാബു റ്റി.എ…

കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം!! കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വൈദ്യുതി മന്ത്രി

ഡൽഹി: കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിങ്ങുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്നും ഇതിനായി…

വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു..!!

വയനാട്: പുൽപ്പള്ളിയിൽ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബാബു (60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടും! പ്രഖ്യാപനവുമായി നടി

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ വിജയികളായാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക്…

ഈ സർക്കാരിനെ നമ്പാൻ കൊള്ളില്ല!! മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപവീതം നല്‍കുമെന്ന് സുരേഷ് ഗോപി

അടിമാലി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ യാചനാസമരവുമായി തെരുവിലിറങ്ങിയ അടിമാലിയിലെ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബിജെപി നേതാവ് സുരേഷ്…

ബംഗാൾ ഉൾക്കടലിൽ ‘മിദ്‌ഹിലി’ ചുഴലിക്കാറ്റ്!! കേരളത്തിൽ 3 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ‘മിദ്‌ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നിലവിൽ ഒഡീഷ തീരത്തുനിന്നു‌ കിഴക്കു ദിശയിൽ 190 കി.മീ. അകലെയും ബംഗാളിന്റെ…