Author: Critical Times

കൊടും ചൂട്; മുറ്റത്ത് തണലിനായി നെറ്റ് വിരിച്ചു കെട്ടുന്നതിനിടെ മൂന്നുപേർക്ക് സൂര്യാതാപമേറ്റു

മലപ്പുറം: കനത്ത ചൂടിൽ മലപ്പുറം ജില്ലയിലെ വഴിക്കടവിൽ 3 പേർക്ക് സൂര്യാതാപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34)…

ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐയ്ക്ക് തിരിച്ചടി!! നാളെത്തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രിം കോടതി

ന്യൂഡൽഹി : ഇലക്ട്രൽ ബോണ്ട് വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.…

പത്തനംതിട്ടയിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്തില്ല, ഒടുവിൽ കീഴടങ്ങി ഡിവൈഎഫ്ഐ നേതാവ്

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ചെന്ന കേസിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് ഒടുവിൽ…

അരിക്കൊമ്പന് എന്തുപറ്റി? സമൂഹമാധ്യമ പ്രചാരണങ്ങളിൽ വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ്

തിരുവനന്തപുരം: അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് അരിക്കൊമ്പൻ ചരിഞ്ഞതായി വാർത്ത പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും വനം…

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സര്‍വകാല റെകോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ അഞ്ച് ദിവസം പുതിയ റെകോര്‍ഡിട്ടതിന് പിന്നാലെ വര്‍ധനവില്‍ തുടരുകയാണ്. തിങ്കളാഴ്ച (11.03.2024) ഒരു ഗ്രാം സ്വര്‍ണത്തിന്…

ജോൺ ‘സീനാ’; ഓസ്കർ വേദിയിൽ നഗ്നനായി പുരസ്കാരം പ്രഖ്യാപിക്കാനെത്തി താരം..!! അമ്പരന്ന് കാണികള്‍, വീഡിയോ

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ…

സൗദിയില്‍ മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമസാന്‍ വ്രതാരംഭം!!

റിയാദ് : സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റമസാൻ വ്രതം ആരംഭിക്കും. ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ്…

ഈരാറ്റുപേട്ടയിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം, കത്തികുത്ത്!! യുവാവ് പിടിയിൽ

ഈരാറ്റുപേട്ട : മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ കലാശിച്ചു . ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്തുള്ള അണ്ണാമലപ്പറമ്പിൽ…

വാക്ക് തർക്കത്തെ തുടര്‍ന്ന്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം! ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

പാല: വാക്ക് തർക്കത്തെ തുടര്‍ന്ന്‍ യുവാക്കളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഇടത്താംകുന്ന് ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ…

‘ഞാൻ എവിടെയും പോവുന്നില്ലല്ലോ, ജോലിക്കു പോകുവല്ലേ’!! ഓരോരുത്തരുടെയും പേരെടുത്തുവിളിച്ച് യാത്രപറച്ചിൽ! പാലക്കാട്ട് ഷാഫി പറമ്പിലിന് വൈകാരിക യാത്രയയപ്പ്!

പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന് പാലക്കാട്ടെ വോട്ടർമാരുടെയും പ്രവർത്തകരുടെയും വൈകാരിക യാത്രയയപ്പ്. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കണ്ണീരണഞ്ഞാണ്…