പൗരത്വ നിയമം കടലിലേക്ക് വലിച്ചെറിയുമെന്ന് സുധാകരന്‍, ഹിന്ദുത്വ അജന്‍ഡയെന്ന് എം വി ഗോവിന്ദന്‍; പിണറായി ജനങ്ങളെ പറ്റിക്കുന്നുവെന്ന് സുരേഷ് ഗോപി!!
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. നിയമം ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം…
