വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് മുൻപിൽ കടുവ ചാടി..!!
പീരുമേട്:പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്‌ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കെ.എസ്.ആർ.ടി.സി. ബസിന് മുൻപിലേക്ക് കടുവ ചാടി. കുമളി-തിരുവനന്തപുരം ബസിന് മുൻപിലാണ്…
