ശബരിമലയിൽ മണ്ഡലപൂജ ഇന്ന്; ഭക്തിനിര്‍ഭരമായി സന്നിധാനം..!! 41 ദിവസത്തെ കഠിനവൃതകാലത്തിന് പരിസമാപ്തി
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ ഇന്ന് . രാവിലെ പത്തരയ്ക്കും പതിനൊന്നരക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30…
