പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്!! സൗഹൃദ സന്ദര്‍ശനങ്ങളുമായി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍
കോട്ടയം: തെരഞ്ഞെടുപ്പ് ചൂടുയരുമ്പോള്‍ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്. പരസ്യപ്രചാരണ രംഗത്തും സമൂഹമാധ്യമങ്ങളിലും ഒരുപോലെ മുന്നിലാണ് എല്‍ഡിഎഫ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ നിയോജക മണ്ഡലം…
