നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങാറുണ്ടോ? എങ്കിൽ വിലങ്ങുവീഴും!!
തിരുവനന്തപുരം: നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെ ഫെയ്‌സ്ബുക്കിലാണ് കേരള…
