Author: Critical Times

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു..!! പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

പാലക്കാട്‌: പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വാണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം…

കൗൺസിലിങ്ങിന് എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ..!!

വൈക്കം: കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടിൽ നന്ദനൻ ടി.എം (67) എന്നയാളെയാണ് വൈക്കം…

കോട്ടയം കിടങ്ങൂരിലെ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി; അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ അച്ഛനും മക്കളും പിടിയിൽ..!!

കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ പിതാവിനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത്…

കൊടുങ്കാറ്റായി പേസർമാർ..!! ടെസ്റ്റ് ചരിത്രത്തിലെ അതിവേഗ ജയവുമായി ടീം ഇന്ത്യ

കേപ്ടൗൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ. രണ്ട് ഇന്നിങ്സുകളിലായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തിളങ്ങിയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ അനായാസമായി…

കൃപാഗ്നി ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും

മുണ്ടക്കയം: ചിറ്റടി സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വികാരി ഫാദർ തോമസ് നാലന്നടിയിലിന്റെ ആത്മീയ നേതൃത്വത്തിൽ ബ്രദർ സാബു ആറുതൊട്ടിയിൽ (കിംഗ് ജീസസ് മിനിസ്ട്രി) നയിക്കുന്ന…

പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി..!!

പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കോട്ടയം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) ആണ് മരിച്ചത്.…

ജസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല!! ക്രൈംബ്രാഞ്ച് കണ്ടെത്തലുകള്‍ തള്ളി സി ബി ഐ

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍…

ഇടുക്കിയിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം..!!

ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി വണ്ടന്‍മേട്ടിലാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് ഓപ്പറേറ്റര്‍ മരിച്ചത്. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ്…

പരമ്പരാഗത നാ​ഗര ശൈലിയിൽ നിർമ്മാണം! മൂന്നു നിലകള്‍,അഞ്ച് മണ്ഡപങ്ങള്‍,44 വാതിലുകള്‍!! അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത്.നിര്‍മ്മാണം, വലുപ്പം, നിര്‍മ്മാണ രീതി, കൊത്തുപണികള്‍ ഉള്‍പ്പെടെ ഇരുപതോളം പ്രത്യേകതകളെ കുറിച്ചാണ് അവര്‍ വിശദീകരിച്ചിരിക്കുന്നത്. പരമ്പരാഗത…

തിരുവനന്തപുരത്ത് ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു..!! നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ…