കട്ടപ്പന ഇരട്ടക്കൊലപാതകം: മുഖ്യപ്രതി ദുർമന്ത്രവാദത്തെ കുറിച്ച് പറയുന്ന നോവലിന്റെ എഴുത്തുകാരന്‍!! ‘മഹാമാന്ത്രികം’ നോവൽ വായിച്ചത് അരലക്ഷത്തോളം വായനക്കാർ
തൊടുപുഴ:കട്ടപ്പനഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥപറയുന്ന നോവൽ എഴുതിയയാൾ. ഒരു ഓൺലൈൻ സൈറ്റിലാണു മഹാമാന്ത്രികമെന്ന പേരിൽ നോവൽ നിതീഷ് പ്രസിദ്ധീകരിച്ചത്. 2018…
