Author: Critical Times

കസ്‌തൂരിമാൻ മിഴി…, അക്കരെയിക്കരെ നിന്നാൽ എങ്ങനെ ആശ തീരും..!! മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസീഷ്യൻ കെ ജെ ജോയ് വിടവാങ്ങി

ചെന്നൈ :പ്രശസ്ത മലയാള സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ചയാണ് സംസ്കാരം. മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ ‘ടെക്നോ…

വൈക്കം സ്വദേശിയായ യുവതി ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ!!

കോട്ടയം : വൈക്കം സ്വദേശിയായ യുവതിയുടെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായരുടെ…

റോസ് വാട്ടർ വീട്ടിൽ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ വേറൊന്നും വേണ്ട!!

തലമുറകളായി നമുക്ക് കൈമാറി വന്ന സൗന്ദര്യ കൂട്ടുകളിൽ ഒന്നാണ് റോസ് വാട്ടർ. ചർമ്മകാന്തി മെച്ചപ്പെടുത്താൻ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ…

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെയാണ് ലുക്ക്…

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), രാമപുരം ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത്…

സംഘർഷം തകർത്ത മണിപ്പൂരിൽ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം; ഫ്‌ളാഗ് ഒഫ് ചെയ്ത് ഖാര്‍ഗെ

ഇംഫാൽ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം. അക്രമസംഭവങ്ങളിൽ തകർന്ന് പ്രതീക്ഷയറ്റ മണിപ്പുരിൽ നിന്നായിരുന്നു രാഹുലിന്റെ യാത്ര. തൗബാൽ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന്…

റോഡ് ക്രോസ് ചെയ്യുന്നതിനിടെ സ്‌കൂൾ ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തു! വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. സ്കൂൾ ബസിൽ വന്നിറങ്ങിയ…

ആലപ്പുഴയിൽ മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മത്സ്യക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പഴവീട് ചിറയിൽ അഖിൽ രാജ്(28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മത്സ്യക്കുളം…

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ്: 5000 മീറ്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുണ്ടക്കയം സ്വദേശി

കൊച്ചി: കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിച്ച അഞ്ചാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ 5000 മീറ്റർ വിഭാഗത്തിൽ മുണ്ടക്കയം സ്വദേശിയും കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരനുമായ പി.കെ പ്രസാദ്…

അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ

കോട്ടയം: അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ കോലത്ത് വീട്ടിൽ അഭിലാഷി (44) നെയാണ് കോട്ടയം റെയിൽവേ പോലീസ്…