Author: Critical Times

‘അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ?’ -ചിത്രയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ ജി.വേണുഗോപാല്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമനാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും പറഞ്ഞതിന് പിന്നാലെ ​ഗായിക കെ. എസ് ചിത്രയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ​ഗായകൻ…

കോട്ടയത്ത് പണവും സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ

വൈക്കം: ചക്കര വില്പന സ്റ്റാളിൽ നിന്നും പണവും, സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഇടയപ്പുറം ഭാഗത്ത് കണ്ണിപറമ്പത്ത് വീട്ടിൽ സിജീഷ് കുമാർ…

ശബ്ദവും ദൃശ്യങ്ങളുമെല്ലാം സമാനം! ‘ഡീപ് ഫേക്കി’ല്‍ കുരുങ്ങി സച്ചിനും!! ആശങ്ക പങ്കിട്ട് താരം

മുംബൈ : ഡീപ് ഫേക്ക് വീഡിയോ തട്ടിപ്പിനിരയായി സച്ചിൻ തെൻഡുൽക്കറും. ​സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന വ്യാജ വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍…

ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം!! പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ശരണംവിളികളോടെ കാത്തിരുന്ന ഭക്തർക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.വൈകിട്ട് 6.45ഓടെ തിരുവാഭരണം ചാർത്തി ദീപാരാധനയക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ…

‘പ്രതാപൻ തുടരും, പ്രതാപത്തോടെ’; തൃശൂരില്‍ ടി എന്‍ പ്രതാപന്‍ എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത്!

തൃശൂർ: ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി എന്‍ പ്രതാപന്‍ എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത് തുടങ്ങി. ‘പ്രതാപൻ തുടരും, പ്രതാപത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ…

ഒരു രക്ഷയുമില്ല; കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് കേരളത്തിൽ അരിവില കുതിക്കുന്നു..!!

കോട്ടയം: കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി…

വില കോടികൾ!! അയോധ്യയിലെ കണ്ണായ സ്ഥലം സ്വന്തമാക്കി അമിതാഭ് ബച്ചന്‍

മുംബൈ : അയോധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്‌റ്റാർ എൻക്ലേവിൽ സ്‌ഥലം വാങ്ങിയതായാണ് റിപ്പോർട്ട് പുറത്തു വന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന…

കുടുംബസമേതം സുരേഷ് ​ഗോപി തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍; മാതാവിന്റെ രൂപത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ചു

തൃശൂർ: കുടുംബസമേതമെത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സ്വർണ്ണ കിരീടം…

പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്തും; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്

എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര നാളെ കൊച്ചിയിൽ എത്തും. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും…

Gold Price Today Kerala | മേൽപ്പോട്ട് തന്നെ..! പിടിവിട്ട് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷമുള്ള വര്‍ധനവ് ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞാഴ്ചയുടെ ആദ്യ ദിനങ്ങളില്‍ വില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ വാരാന്ത്യത്തില്‍ വില ഉയരാന്‍…