Author: Critical Times

‘ജയിലില്‍ ഗീതയും രാമായണവും വേണം, മരുന്നുകള്‍ തുടരാന്‍ അനുവദിക്കണം’!!അരവിന്ദ് കെജരിവാള്‍ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തിഹാര്‍…

കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്!! പ്രദേശവാസികളും പൊലീസും തമ്മിൽ വാക്കേറ്റം! വീഡിയോ കാണാം

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്‌റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി നാട്ടുകാർ. ആൻ്റോ ആന്റണി എംപി ഫോറസ്‌റ്റ്…

ഓ മൈ ഗോൾഡ്! പിടിവിട്ട് സ്വർണവില; ഇന്ന് ഉയര്‍ന്നത് 680 രൂപ..!! പുതിയ നിരക്ക് അറിയാം

കോട്ടയം: മഞ്ഞലോഹത്തിന്റെ ഒളി മങ്ങില്ലെന്ന് വ്യക്തമക്കുന്നതാണ് ഓരോ ദിവസത്തെയും വില കയറ്റം. പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രതിദിനം സ്വര്‍ണവില കുതിക്കുകയാണ്. മാര്‍ച്ച് അവസാന വാരത്തില്‍ പവന് അര…

അപ്രതീക്ഷിത വേലിയേറ്റവും ആഞ്ഞടിക്കുന്ന തിരമാലകളും!! തീരദേശത്ത് ദുരിതം വിതച്ചത് ‘കള്ളക്കടൽ’; എന്താണ് ഈ പ്രതിഭാസം?

തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസം. രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീര…

ഇൻസ്റ്റഗ്രാം റീല്‍സിലൂടെ സൗഹൃദത്തിലാവും, വിവാഹ വാഗ്ദാനം‌ നൽകി പീഡനം, പണവും സ്വർണവും തട്ടും!! മുണ്ടക്കയം സ്വദേശി പിടിയിൽ

ചെങ്ങന്നൂർ : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ മുണ്ടക്കയം കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ…

വീണ്ടുമൊരു ജീവൻ പൊലിഞ്ഞു! പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പത്തനംതിട്ട പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ കുടിലിൽ ബിജു(52) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. വീടിന് സമീപം…

April Fools’ ഡേ || ഇന്ന് ലോക വിഡ്ഢി ദിനം! അറിയാം ചരിത്രവും സവിശേഷതകളും

ഇന്ന് ഏപ്രിൽ 1. ലോക വിഡ്ഢി ദിനം (April Fools’ Day). പരിധിയില്ലാത്ത ചിരിക്കും തമാശകൾക്കും സന്തോഷത്തിനും വേണ്ടിയുള്ള ദിവസമാണിത്. ഈ ദിനത്തിൽ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെയോ…

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും!! നാളെ മുതൽ പ്രാബല്യത്തിൽ

മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള…

ഇനി പെൻഷൻ വേണ്ട, പൊന്നമ്മ മടങ്ങി; പെൻഷൻ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി മരിച്ചു

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡിൽ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മ മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.…

പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന്…