പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായതായി പരാതി!14കാരന്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തിന്റെ…
