ഒരു ചെറിയ ആശ്വാസം!സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഉയർന്ന നിൽക്കുന്ന സ്വർണവിലയിൽ അൽപം ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ വില ഇടിവ്. ഈ മാസം രേഖപ്പെടുത്തുന്ന…