Author: Fazil

പുതുപ്പള്ളി വിധിയെഴുതുന്നു!! ചാണ്ടി ഉമ്മനും ജെയ്ക്കും വോട്ട് ചെയ്തു! ബൂത്തുകളില്‍ നീണ്ട നിര; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

കോട്ടയം: പുതുപ്പള്ളിയിൽ പുലർച്ചെ മുതൽ മികച്ച പോളിങ്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ആദ്യ 3 മണിക്കൂർ പിന്നിടുമ്പോൾ 20.34 ശതമാനം…

ചാണ്ടി ഉമ്മന്‍, നക്ഷത്രം മകയിരം! ഗണപതിഹോമവും ശത്രുസംഹാര പൂജയും നടത്തി പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി ക്ഷേത്രത്തില്‍ വഴിപാട് . പത്തനംതിട്ട പന്തളം സ്വദേശിയായ കര്‍ഷകന്‍ കണ്ണനാണ് കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിൽ…

അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ ലോകത്തേക്ക് വെളിച്ചം പകർന്നു നൽകിയ ഗുരുക്കന്മാർ!! ഇന്ന് അധ്യാപക ദിനം

“ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…”കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് കബീർദാസ് പറഞ്ഞ…

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസിന്റെ കാലിനു…

മുണ്ടക്കയത്ത് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസ്; യുവാവ് പിടിയിൽ

മുണ്ടക്കയം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം…

നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്; വില നാല് കോടി..!!

ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള ഈ വീടായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്രപരമായ…

ഐഎസ്‌എൽ പത്താം പതിപ്പ്; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് തുടക്കമാവും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി…

നാമജപഘോഷയാത്രയിൽ പൊതുമുതൽ നശിപ്പിച്ചിട്ടില്ല!! എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം!!

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം. നാമജപഘോഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പൊലീസ്…

തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം..!! പറമ്പ് ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം. സ്വകാര്യയുടെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം…

ഒപ്പം വരില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം!

കൊച്ചി: ഹൈക്കോടതിയില്‍ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം.…