Author: Fazil

കലിപ്പ് തീർത്ത് കൊമ്പന്മാർ..!! ഉദ്ഘാടനമത്സരത്തില്‍ ബെംഗളൂരുവിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; ഇത് മഞ്ഞപ്പടയുടെ മധുരപ്രതികാരം..!!

കൊച്ചി: കണക്കുതീർക്കലിന്‍റെ കളിയരങ്ങിൽ ആ കടം ബ്ലാസ്റ്റേഴ്സ് വീട്ടി… കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം.…

സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ സൈബര്‍ അധിക്ഷേപം!! ‘കോട്ടയം കുഞ്ഞച്ചനെ’ പൊലീസ് പൊക്കി

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ പ്രതിയെ പിടികൂടി. പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ്…

കാപ്പി കുടിക്കാൻ മാത്രമല്ല!! തിളങ്ങുന്ന ചർമ്മത്തിന് ഇതാ ചില കാപ്പി’പൊടി’ വിദ്യകൾ!

രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്കക്ഷീണമകറ്റാൻ ഒരു കപ്പ് കാപ്പി നിർബന്ധമുള്ളവരാണ് നമ്മിലധികവും. എന്നാൽ ചർമ്മം സുന്ദരമാക്കാനും കാപ്പി നമുക്ക് ഉപയോഗിക്കാം. വീട്ടിൽ ചെയ്യാവുന്ന കാപ്പിപ്പൊടി കൊണ്ടുള്ള ചില ബ്യൂട്ടി…

കോട്ടയത്ത് കനത്ത മഴ, രണ്ടിടത്ത് ഉരുൾപൊട്ടൽ! ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. വെള്ളിക്കുളം സ്കൂളിൽ ക്യാംപ്…

എന്നാലും എന്റെ സാറേ!! കൈക്കൂലി പണം ഒളിപ്പിച്ചത് ചെരിപ്പിനുള്ളിൽ! നഗരസഭാ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയർ ക്ലർക്ക് സുബിനാണ് അറസ്റ്റിലായത്. രണ്ടായിരം രൂപ കൈക്കൂലി…

അഞ്ച് ലക്ഷം ബഡ്ജറ്റില്‍ പുതിയ ചിത്രം! സന്തോഷ് പണ്ഡിറ്റിന്‍റെ ‘ആതിരയുടെ മകള്‍ അഞ്ജലി’ ഇന്ന് മുതല്‍

നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് പണ്ഡിറ്റിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഇന്ന്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. യുട്യൂബിലൂടെയാണ് റിലീസ്. 5 ലക്ഷം…

ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറി ഉടമയ്ക്ക് നേരെ അതിക്രമം: എസ്ഐക്ക് സസ്പെൻഷൻ!!

നെടുമ്പാശേരി: നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറിയിൽ ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം എസ്‌ഐ സുനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല…

നടപടി കടുപ്പിച്ച് ഇന്ത്യ!! കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചു

ഡൽഹി :ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. പ്രവർത്തനപരമായ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ തോതില്‍ വര്‍ധിക്കുകയായിരുന്നു വില. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടമായേക്കും. ഇന്ന് ഒരു പവന്‍…

കണക്ക് തീര്‍ക്കാൻ കൊമ്പന്മാര്‍..!! കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിനെതിരെ; ഐ.എസ്.എല്‍. പത്താം പതിപ്പിന് ഇന്ന് തുടക്കം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണ് ഇന്ന് കിക്ക് ഓഫ്. ഇന്ന് കൊച്ചിയെ കാത്തിരിക്കുന്നത് ഒരേസമയം രണ്ടുമല്‍സരങ്ങളാണ്. കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഏറ്റുമുട്ടുമ്പോള്‍…