ഓപ്പറേഷന്‍ അജയ്; ഇസ്രയേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം. പ്രത്യേക വിമാനത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ‘ഓപ്പറേഷൻ അജയ്’ എന്ന്…
