കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിക്ക് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞു വീണു; വൻ ഗതാഗതക്കുരുക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിക്ക് സമീപം റോഡിനു കുറുകെ മരം ഒടിഞ്ഞു വീണു. കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ വൻ ഗതാഗതക്കുരുക്ക്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി മരം…
