Author: Fazil

യൂട്യൂബർ ‘തൊപ്പി’ പോലീസ് കസ്റ്റഡിയിൽ; പൊലീസ് എത്തിയത് വാതിൽ ചവിട്ടിപ്പൊളിച്ച് ! വീഡിയോ

മലപ്പുറം: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി…

റോഡിന്റെ ശോചനീയാവസ്ഥയിൽ സഹികെട്ട് പൂതക്കുഴി പട്ടിമറ്റം റോഡ് ഉപരോധിച്ച് നാട്ടുകാർ

കാഞ്ഞിരപ്പള്ളി: റോഡിന്റെ ശോചനീയാവസ്ഥയിൽ സഹികെട്ട് പൂതക്കുഴി പട്ടിമറ്റം റോഡ് ഉപരോധിച്ച് നാട്ടുകാർ. വൈകിട്ട് 7 മണിയോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് എത്താതെ പ്രതിഷേധം…

നാളെ സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എ.ബി.വി.പി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ…

നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ സർക്കാർ പൂർണ്ണ പരാജയം! UWEC

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ഇടതുപക്ഷ സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് യു ഡബ്ലിയു ഇ സി. ഗുണ്ടാ ക്രിമിനൽ വിളയാട്ടത്തിലൂടെ സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാനാണ്…

കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന മിനി ലോറിക്ക് തീപിടിച്ചു! ദൃശ്യങ്ങൾ…

കോട്ടയം : തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന മിനി ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. വാഹനത്തിന്റെ ക്യാബിനാണ് കത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി: ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയാണ് കേരള വിപണിയിലെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ…

കേസിൽ നീതി കിട്ടുന്നില്ല; തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ വാഹനം അടിച്ചുതകര്‍ത്തു..!വീഡിയോ

പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പിൽ ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചു തകർത്തു. ഇന്ന് വൈകിട്ട് നാലരയോടെ കോടതി മുന്നിൽ വെച്ചായിരുന്നു സംഭവം. കേസിൽ മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ…

വൈക്കത്ത് വള്ളംമുങ്ങി 4 വയസുകാരനുൾപ്പടെ രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം.…

ലൈഫ് പദ്ധതിയിൽ പേര് ചേർത്തില്ല ; പഞ്ചായത്ത് ഓഫീസിന് പെട്രോൾ ഒഴിച്ചു തീയിട്ടു! ദൃശ്യങ്ങൾ

മലപ്പുറം: കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് പ്രാഥമിക നിഗമനം . പ്രതിയായ മുജീബ് റഹ്മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന്…

ചരിത്രം അടയാളപ്പെടുത്തിയ പത്രത്താളുകളുടെ പ്രദർശനം സംഘടിപ്പിച്ച് കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ. യു പി സ്കൂൾ

കാഞ്ഞിരപ്പള്ളി: വായനാ വാരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂളിൽ പത്ര കളക്ഷനുകളുടെ പ്രദർശനം സംഘടിപ്പിച്ചു. കൂട്ടിക്കൽ വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദിന്റെ 1890ലേതു മുതൽ…