തൃശ്ശൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു
തൃശൂർ: വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ അൽ(27) കുറ്റം സമ്മതിച്ചതായി പൊലീസ്. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതിയായ അക്മൽ പൊലീസിന് മൊഴി…
