സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ ബില്ലിന്റെ കരട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. മുന്‍പ് നിയമസഭ പാസാക്കിയ ബില്ലിലെ കര്‍ശന വ്യവസ്ഥകളില്‍ വലിയ ഇളവുകള്‍…
