Author: Anna Reporter

ഗ്യാനേഷിന്‍റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തം; ദില്ലിയിലും ജയ്പൂരിലും ലഖ്നൗവിലും യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; നേതാക്കൾ കസ്റ്റഡിയിൽ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കോൺഗ്രസും യൂത്ത് കോൺഗ്രസും. ദില്ലി, ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ്…

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.…

കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ യുവമോർച്ച, ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ നഗരത്തിന് സമീപം താണയിലും മട്ടന്നൂർ എളമ്പാറയിലും…

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച ഇമെയില്‍ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്. ഏതാനും ദിവസം…

നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയരുന്നു. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ്…

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ നിയമം കർശനമാക്കാൻ മുന്നിൽനിൽക്കുന്ന കേരള പൊലീസിന് തന്നെ തിരിച്ചടിയായി തിരുവനന്തപുരം നഗരസഭയുടെ പിഴ. നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ…

ഉജ്ജയിനിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷവും കല്ലേറും: കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; നഗരത്തിൽ അതീവ ജാഗ്രത

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സിംഹസ്ഥ കുംഭമേളയുടെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായി ഷാഹി മസ്ജിദിന്റെ മുൻഭാഗം പൊളിച്ചുനീക്കുന്നതിനെച്ചൊല്ലി പ്രതിഷേധവും സംഘർഷവും. പൊളിക്കൽ നടപടികൾ തടയാൻ എത്തിയ പ്രതിഷേധക്കാർ പൊലീസിന്…

അമ്മ സംഘടനയ്ക്ക് സ്‌പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടി അന്‍സിബ ഹസനെതിരായ പരാമര്‍ശത്തില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍…

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാബിനറ്റ് പദവി വിഭജനത്തില്‍ പുതിയ പ്രതിസന്ധി. ഭരണമാറ്റത്തിനു പിന്നാലെയുണ്ടായ ചര്‍ച്ചയില്‍ മുതിര്‍ന്ന മുസ്ലിം ലീഗ്…

കുത്തനെ താഴേക്കിറങ്ങി സ്വർണ വില, പവന് കുറഞ്ഞത് 1840 രൂപ;

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.…