കാഞ്ഞിരപ്പള്ളി: പിഡിപി മുൻ വൈസ് ചെയർമാനും, പിഡിപി സ്ഥാനാർത്ഥിയായി ആലപ്പുഴ ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച വഖഫ് ബോർഡ് അംഗവുംമായിരുന്ന അഡ്വക്കേറ്റ് KAഹസന്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

പിഡിപി മണ്ഡലം പ്രസിഡൻറ് സഫറുള്ള, മണ്ഡലം സെക്രട്ടറി ശിഹാബ് കോനാട്ട്പറമ്പിൽ, അനൂപ് വാരാപ്പള്ളി, ഷിനു മുഹമ്മദാലി, ശിഹാബ് പട്ടിമറ്റം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed