കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം. ഒരാഴ്ചയായി സ്വർണവില വർധിക്കാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.

ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില.

By Fazil

Leave a Reply

Your email address will not be published. Required fields are marked *