ഈ ഫോട്ടോയിൽ കാണുന്ന പ്രഭാകരൻ (63) എന്നയാളെ പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ണടി മുടിപ്പുര ഭാഗത്ത് നിന്നും 10/09/2023 ഉച്ച മുതൽ കാണ്മാനില്ല.
മാനസികമായി ബുദ്ധിമുട്ടുള്ള വ്യക്തിയാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
ഫോൺ : 9496109105