സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസിന്റെ കാലിനു പരിക്കേറ്റത്.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരംഒരാഴ്ച്ചത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചതിനുസരിച്ച് ചിത്രീകരണം നിർത്തിവച്ചു.