കോട്ടയം: സ്വര്‍ണവിലയില്‍ ട്രെന്‍ഡ് മാറുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിക്കുന്നു.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 44120 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം 240 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 5515 രൂപയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *