കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കൂടിയത്. 13,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1880 രൂപയാണ് കുറഞ്ഞത്.

WhatsApp us