ന്യൂഡല്‍ഹി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര്‍ജി പരിഗണിക്കട്ടെയെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.


