സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,290 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണ്ണത്തിന് 160 രൂപ വർധിച്ച് 1,14,320 രൂപയായി.

