പാലാ . ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ മേവട സ്വദേശികളായ ബിബിൻ ( 20) ഹരീഷ് ( 44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാൽ – പൈക റൂട്ടിൽ കപ്പിലുക്കുന്ന് ഭാ​ഗത്ത് വച്ച് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *